മൊകേരി: കോവുക്കുന്നിലെ കാക്കാറ്റുപൊയിൽ പരേതനായ ഗോപാല കുറുപ്പിന്റെയും ദേവി അമ്മയുടെയും മകനായ ഹരിദാസൻ (53) നിര്യാതനായി. സഹോദരങ്ങൾ: അരവിന്ദാക്ഷൻ, അനീഷ് കുമാർ, അജയൻ, അജേഷ് കുമാർ. സഞ്ചയനം ബുധനാഴ്ച.