കോഴിക്കോട്: പുതിയങ്ങാടി എടക്കാട് ‘ചന്തു ഭവന്’ഗ്രീന്‍ ഹോംസ് ഡോ. കെ.സി. സുകുമാര്‍ (70) നാഗര്‍കോവിലില്‍ നിര്യാതനായി. ഇരിക്കൂറില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു. ഭാര്യ: പ്രതിഭ (റിട്ട. പ്രഫസര്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി). മക്കള്‍: കാവ്യ (യു.എസ്.എ), ദര്‍ശന (ഫാഷന്‍ ഡിസൈനർ). സഹോദരങ്ങള്‍: കെ.സി. ശിവശങ്കരന് (റിട്ട. കോളജ് പ്രഫസര്‍), ഡോ. കെ.സി. നളിനി (റിട്ട. ആരോഗ്യ ജോയന്റ് ഡയറക്ടര്‍, തമിഴ്നാട്), ഡോ. കെ.സി. പ്രഭാകരന് (മസ്കത്ത്), ഡോ. കെ.സി. മോഹന്‍ (റിട്ട. ആരോഗ്യ ജോയന്റ് ഡയറക്ടര്‍, തമിഴ്നാട്), കെ.സി. രാമകൃഷ്ണന് (കുവൈത്ത്), ഡോ. കെ.സി. ഉദയ ശേഖര്‍ (ബാലന് ക്ലിനിക്ക്, അത്തോളി), പരേതനായ ഡോ. കെ.സി. രവി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് നാഗര്‍കോവിലില്‍