കക്കോടി: പരേതരായ പുന്നക്കോട്ട് മീത്തൽ പത്മനാഭൻ നായരുടെയും ചെറിയേടത്ത് ശാന്ത എന്നിവരുടെയും മകൻ ചെറിയേടത്ത് ബിജു (45) നിര്യാതനായി. സഹോദരൻ: ബൈജു (കേരള പോലീസ്). സഞ്ചയനം വ്യാഴാഴ്ച.