കൊയിലാണ്ടി: ഊരള്ളൂർ ഒഴിപറമ്പിൽ കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: സത്യൻ, അജിത, അജയൻ. മരുമക്കൾ: ബാബു (കണ്ണാടിപ്പൊയിൽ), ഷൈല, ഉഷ. സഞ്ചയനം ബുധനാഴ്ച.