മേപ്പയൂർ: കാളിയത്ത് മുക്ക് അരയന്നൂർ മാധവൻ (63) നിര്യാതനായി. പിതാവ്: പരേതനായ കോളിയോട്ട് പത്മനാഭൻ നായർ. മാതാവ്: കോറോത്ത് ലക്ഷ്മി അമ്മ. സഹോദരങ്ങൾ: ശാരദ (നന്മണ്ട), രാഘവൻ അരയന്നൂർ (പ്രസിഡന്റ്, പഴശ്ശിരാജ കോ-ഓപ് സൊസൈറ്റി കോക്കല്ലൂർ, ബാലുശ്ശേരി), ഇന്ദിര (ചാലിക്കര), മനോജ് കുമാർ (ആദർശ് സംസ്കൃത വിദ്യാപീഠം ബാലുശ്ശേരി). സഞ്ചയനം ബുധനാഴ്ച.