തിരുവണ്ണൂർ: കോട്ടൺമിൽ റോഡിലെ ദാറുൽ നഈം വസതിയിൽ പി.പി. മുസ്തഫ (62) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: പി.പി. നബീല, മലീഹ, മുബഷിർ. മരുമക്കൾ: പി.ടി. ഷഫീഖ്, ആദിൽ അമ്പലങ്ങാടൻ. സഹോദരങ്ങൾ: പി.പി. സൈതാലി, ഫാത്തിമ, ഖദീജ, സുബൈദ, നബീസക്കുട്ടി.