വേളം: സി.പി.ഐ വേളം ലോക്കൽ അസി. സെക്രട്ടറി പൂളക്കൂലിലെ ഒ.പി. രാഘവൻ (59) നിര്യാതനായി. മുൻ ഗ്രാമപഞ്ചായത്ത് അംഗവും പൂളക്കൂൽ ക്ഷീരസംഘം പ്രസിഡന്റുമായിരുന്നു. ഭാര്യ: ലീല. മക്കൾ: രാജേഷ്, രമ്യ. മരുമക്കൾ: സുനിൽ (എരവട്ടൂർ), രമ്യ. സഹോദരങ്ങൾ: ലീല (എരവട്ടൂർ), ദേവി (കുറിച്ചകം).