കിണാശ്ശേരി: പരേതനായ മൈപ്പാത്ത് അവറാൻ സാഹിബിന്റെ ഭാര്യ കുഞ്ഞീമ (79) കടുപ്പിനി സലഫി മസ്ജിദിന് സമീപം പണ്ടാരക്കണ്ടി പറമ്പ് സ്വവസതിയിൽ നിര്യാതയായി. മക്കൾ: സാബിറ, റുക്കിയ, സൈനബ, സെക്കീന, സൗദ, അബ്ദുൽസമദ്. മരുമക്കൾ: സലിം കൊണ്ടോട്ടി, ഖാലിദ് നല്ലളം, ഷൗക്കത്ത് വളാഞ്ചേരി, മുഹമ്മദലി ചാവക്കാട്, സമീന മുണ്ടിക്കതാഴം. സഹോദരങ്ങൾ: ഖമറുദ്ദീൻ, മൈമൂന, മുത്തു, പരേതരായ ഏന്തീൻ, ഖാലിദ്, സിദ്ദീഖ്, ഫാത്തിമാബി.