നാദാപുരം: സി.പി.എം നേതാവും കച്ചേരി യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനുമായ കെ.പി. ചാത്തു മാസ്റ്റർ (65) നിര്യാതനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഭരണ സമിതി പ്രസിഡന്റായും മാനേജറായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ശ്യാമള (റിട്ട. അധ്യാപിക, കച്ചേരി യു.പി സ്കൂൾ). മക്കൾ: ശരത് (കെ.എസ്.എഫ്.ഇ കല്ലാച്ചി), അനശ്വര (എൽ.എസ്.ജി.ഡി ഉള്ള്യേരി). മരുമക്കൾ: അർച്ചന, പ്രണവ്. സഹോദരങ്ങൾ: ശാന്ത, ജാനു, നാരായണി, ദേവി, കൃഷ്ണൻ (മാതൃഭൂമി ഏജന്റ് കായപ്പനച്ചി