കോക്കല്ലൂർ: കൊളത്തൂർ മൂടാക്കുഴിയിൽ (അയോത്ത്) ഉസ്സൈൻ ഹാജി (83) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റഫീഖ് (ദുബൈ), ജൗഹർ (സൗദി). മരുമക്കൾ: സൗദ, ഷർബിന. സഹോദരങ്ങൾ: അമ്മത്, കോയസ്സൻ, കുഞ്ഞാമിന, സൈനബ, കുഞ്ഞീബി, ഖദീജ.