എകരൂൽ: വള്ളിയോത്ത് തോരക്കാട്ടിൽ ആലി (58) നിര്യാതനായി. പിതാവ്: പരേതനായ തോരക്കാട്ടിൽ കുഞ്ഞമ്മോട്ടി. മാതാവ്: പരേതയായ ഖദീജ. ഭാര്യമാർ: ഫാത്തിമ (ഈങ്ങാപ്പുഴ), പരേതയായ അസ്മ (കരിയാത്തൻകാവ്). മക്കൾ: ഹാത്തിഫ്അലി (ഖത്തർ), നാഫി. സഹോദരങ്ങൾ: ടി.കെ. മുഹമ്മദ് ഹാജി, ഫാത്തിമ, ബീവിആയിശ, ഉമ്മുകുൽസു, ജമീല, അസീസ്, പരേതരായ അബ്ദുറഹ്മാൻ (റിട്ട. പൊലീസ്), അബ്ദുല്ല.