കൊയിലാണ്ടി: കുന്നുമ്മൽ ഗോപി പരാഗ് (72) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ബിജു (ദുബൈ), ബിനി (ജി.എം.എൽ.പി സ്കൂൾ മാടാക്കര), ബിത. മരുമക്കൾ: ജയരാജ്, വിനോദ്, ലിജി. സഹോദരൻ: പരേതനായ ബാലകൃഷ്ണൻ നായർ.