അഴിഞ്ഞിലം: പാറമ്മൽ തിരുവാലിൽ പള്ളിയാളിൽ താമസിക്കുന്ന പരേതനായ ഗോപാൽ ദാസിന്റെ ഭാര്യ പത്മാവതി (86) നിര്യാതയായി. കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗത്തിലെ റിട്ട. ജീവനക്കാരിയാണ്. മക്കൾ: ജിതേഷ്, രൂപേഷ്, സുധീഷ്, ജയേഷ്. മരുമക്കൾ: സ്വപ്ന, പ്രീതി, ഷാനി, ഷാനിക.