മാവൂർ: കുറ്റിക്കടവ് നടുക്കണ്ടി ബാലൻ (68) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുനിത, സതീശൻ, ബബിത. മരുമകൻ: രാഹുൽ. സഹോദരങ്ങൾ: പരേതരായ ചക്കി, ആച്ചിര, ഒടുക്കത്തി.