തിക്കോടി: കോഴിപ്പുറം കാറാടേരി താഴക്കുനി ജാനകിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഭാസ്കരൻ, രാധാകൃഷ്ണൻ, ലീല, വേണു. മരുമക്കൾ: രാധ, മല്ലിക, രാഘവൻ നായർ, രാധ. സഹോദരങ്ങൾ: കുഞ്ഞനന്തൻ നായർ, ബാലകൃഷ്ണൻ നായർ. സഞ്ചയനം ബുധനാഴ്ച.