പേരാമ്പ്ര: കിഴിഞ്ഞാണ്യം പരേതനായ ടി.കെ. അബ്ദുല്ലയുടെ ഭാര്യ പുലയനകണ്ടി ഖദീജ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: ടി.കെ. മൊയ്തു (ബഹ്റൈൻ), ടി.കെ. റഷീദ് (ഖത്തർ), സക്കീന. മരുമക്കൾ: കെ.എം. മുഹമ്മദ് (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ), ഫാത്തിമ (തോടന്നൂർ), ഷമീന (ചെമ്പ്ര). സഹോദരങ്ങൾ: കുഞ്ഞാമി, കുഞ്ഞബ്ദുല്ല നീലികണ്ടി, ആയിഷ, ഇബ്രായി നീലികണ്ടി, നഫീസ, പരേതനായ മൊയ്തി നീലികണ്ടി.