പയ്യോളി: നിടിയചാലിൽ താമസിക്കുന്ന കൂടത്തിൽ ബാലകൃഷ്ണൻ (ഗോൾഡ് സ്മിത്ത്-67) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിബിൻ, ബവിൻ, ബിൻഷ. മരുമക്കൾ: സവിത, ഹരീഷ. സഹോദരങ്ങൾ: ചന്ദ്രൻ, സുരേഷ്, വസന്ത.