പെരുമണ്ണ: സാലിഹ് മൻസിലിൽ പരേതരായ ഹുസ്സയിന്റെയും ഖദീജയുടെയും മകൾ ഫാത്തിമ (65) നിര്യാതയായി. സഹോദരങ്ങൾ: അബ്ദുല്ല, സുഹറ, ആമിന, സഹീറ, പരേതരായ മറിയംബി, മുഹമ്മദ് കോയ.