കക്കട്ടിൽ: ചീക്കോന്നിലെ കരുവോത്ത് പാത്തു (72) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി. മക്കൾ: അലി, ബുഷ്റ. മരുമക്കൾ: സഫിയ, മജീദ് കല്യാരോത്ത്. സഹോദരങ്ങൾ: കുഞ്ഞമ്മദ്, ഇബ്രാഹിം (റിട്ട. എ.ഇ.ഒ), കുഞ്ഞാമി (വാണിമേൽ), ബിയ്യാത്തു (വേളം), ഹലീമ (കായക്കൊടി), പരേതരായ മൊയ്തു, സുലൈമാൻ, കുഞ്ഞയിശ, മറിയം (പെരിങ്ങത്തൂർ).