നാദാപുരം: കുനിങ്ങാട് പരേതനായ കുനിയിൽ കുഞ്ഞബ്ദുല്ലയുടെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മകൾ: കുഞ്ഞാമി. മരുമക്കൾ: കുനിയിൽ കുഞ്ഞിമൂസ. സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല, ഹസൈനാർ, ഇബ്രാഹീം, അലീമ.