ചേവായൂർ: സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കെ.വി. രാഘവൻ (70) നിര്യാതനായി. സി.ഡബ്ല്യു.ആർ.ഡി.എം ട്രൈബൽ ഡിപ്പാർട്മെന്റ് മുൻ ജീവനക്കാരനാണ്. ഭാര്യ: കെ.വി. ശോഭന. മക്കൾ: സ്മിത, സ്മിതീഷ്. മരുമക്കൾ: ഹരി കോവൂർ, ദൃശ്യ വെള്ളന്നൂർ. സഹോദരങ്ങൾ: പരേതനായ ചോയി, ബാലകൃഷ്ണൻ, കണ്ടക്കുട്ടി, വേലായുധൻ, ബാലരാജൻ, ചന്ദ്രമതി, അജിത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മാങ്കാവ് ശ്മശാനത്തിൽ.