പൂനൂർ: കാവിൽകാട്ടിൽ രാമൻകുട്ടി (74) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബിജു (ഹോസിയർ ഡ്രസ്സസ്, പൂനൂർ), ഷിംന. മരുമക്കൾ: ബിന്ദു (കുറ്റ്യാടി), ലജീഷ് (ഉക്കച്ചിയിൽ).