മൊകേരി: അപ്പത്താം മാവുള്ളതിൽ കല്യാണി (86) നിര്യാതയായി.ഭർത്താവ്: പരേതനായ കുമാരൻ. മകൾ: ജാനകി. മരുമകൻ: ചെല്ലപ്പൻ. സഹോദരങ്ങൾ: മാതു, ദേവി, നാരായണി. സഞ്ചയനം ചൊവ്വാഴ്ച.