വാണിമേൽ: കന്നുകുളം തയ്യുള്ളതിൽ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിജയൻ, ശശി, അനിൽ, പുഷ്പ. മരുമക്കൾ: നാണു, സിന്ധു, വിജിന, ഷൈജ. സഹോദരങ്ങൾ: തിരുമാല, ജാനു, പരേതരായ കണ്ണൻ, ചാത്തപ്പൻ.