പാലത്ത്: കൊല്ലറക്കൽ സൗമിനി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: അജിത, പ്രദീപൻ, പ്രശാന്ത്, പ്രമോദ്. മരുമക്കൾ: രമേശൻ, ബിന്ദു, നിഷ, ഷാന. സഹോദരങ്ങൾ: ലക്ഷ്മി, പരേതനായ ഭാസ്കരൻ.