ഇരുവള്ളൂർ: അമ്പലപ്പാട് കല്ലങ്ങാട്ട് മധു (മധുസൂദന കുറുപ്പ്, റിട്ട. എസ്.ഐ., കേരള പോലീസ്-56) നിര്യാതനായി. പരേതരായ എളമ്പിലാശ്ശേരി ഗോപാലൻ നായരുടെയും കല്ലങ്ങാട്ട് നാണിയമ്മയുടെയും മകനാണ്. ഭാര്യ: റീന. മക്കൾ: അരുൺ (മലബാർ ജ്വല്ലേഴ്സ്, കോഴിക്കോട്), അർജുൻ. മരുമകൾ: ശ്രുതി (പള്ളിപ്പൊയിൽ). സഹോദരങ്ങൾ: കല്ലങ്ങാട്ട് കൃഷ്ണൻകുട്ടി കുറുപ്പ്, സരോജിനി അമ്മ (പി.സി. പാലം), ദാക്ഷായണി അമ്മ (കാഞ്ഞിക്കാവ്), തങ്കമണി (എടക്കര) സഞ്ചയനം ഞായറാഴ്ച.