വടകര: കുരിക്കിലാട് എഴുത്തുപള്ളിയിൽ രാജൻ (58) നിര്യാതനായി. കുരിക്കിലാട് ശ്രീ സത്യസായി ഭജൻ മണ്ഡൽ കൺവീനറാണ്. ഭാര്യ: പ്രസീത. മക്കൾ: ദിവ്യശ്രീ, കാവ്യശ്രീ, ഭവ്യശ്രീ (ശ്രീ സത്യസായി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ വൈറ്റ്ഫീൽഡ്, ബംഗളൂരു). മരുമക്കൾ: ശ്രീജിത്ത്, ഷബിൻ. സഹോദരങ്ങൾ: ബാലൻ, പ്രസാദ് (ഓട്ടോ ഡ്രൈവർമാർ, വൈക്കിലശ്ശേരി റോഡ്), നാരായണി, ദേവി