ഓമശ്ശേരി: കൂടത്തായി പരേതനായ കുനിമ്മൽ സുലൈമാന്റെ ഭാര്യ ബിച്ചുമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുല്ലക്കോയ, മജീദ് കൂടത്തായി (കുനിമ്മൽ ടെക്സ്റ്റൈൽസ്), ആമിനേയ്. മരുമക്കൾ: പരേതനായ അബു അണ്ടോണ, മറിയ തൂങ്ങാംപുറം, സൈനബ കിനാലൂർ.