കൊയിലാണ്ടി: വടക്കം പുനത്തിൽ പത്മിനി അമ്മ (62) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ കൊയിലാണ്ടി (റിട്ട. അധ്യാപകൻ, പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: രഞ്ജിത് ശ്രീധർ (മുൻ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ), സജിത് ശ്രീധർ (സബ് എഡിറ്റർ, ദേശാഭിമാനി, മലപ്പുറം). മരുമക്കൾ: പ്രവീത വേലായുധൻ (വില്ലേജ് ഓഫിസർ, ചാത്തമംഗലം), സജിന (കെ.എസ്.എഫ്.ഇ, പൂക്കാട്). സഹോദരങ്ങൾ: വിജയലക്ഷ്മി, സുമതി, പുഷ്പ, നിർമല, പരേതനായ രവി കെ. നായർ (കോലാപൂർ).