കൊടുവള്ളി: താഴെ കുരിക്കത്തൂർ ഉള്ളാട്ടിൽ ശൈലജ (56) നിര്യാതയായി. കൊടുവള്ളി വായോളി പുതുശ്ശേരി കുടുംബാംഗമാണ്. അച്ഛൻ: പരേതനായ ഉണ്ണി. അമ്മ: പരേതയായ മാളു. ഭർത്താവ്: മോഹനൻ കോട്ടൂളി (വിമുക്തഭടൻ). മക്കൾ: രാഹുൽ (ഇന്ത്യാ ഫസ്റ്റ് ലൈഫ് ഇൻഷുറൻസ് കമ്പനി വയനാട്), രേഷ്മ (സ്റ്റാർ കെയർ ഹോസ്പിറ്റൽ കോഴിക്കോട്). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (റിട്ട. പോസ്റ്റ്മാൻ), പരേതനായ വി.പി. ഹരിദാസൻ ഗുരുക്കൾ (ദേവിക മർമ ചികിത്സാലയം ഉടമ), ഭരതരാജൻ, ഉദയാനന്ദൻ, റീജ. സഞ്ചയനം തിങ്കളാഴ്ച.