ബാലുശേരി: പനായി വലിയ പറമ്പിൽ കരുണാകര കുറുപ്പ് (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഹരീഷ്, ഷൈമ, സജിത. മരുമക്കൾ: അജയൻ (പന്തീരാങ്കാവ്), മധു പുഴയരികത്ത് (മേപ്പയൂർ, എസ്.സി മോർച്ച കോഴിക്കോട് ജില്ല പ്രസിഡന്റ്), കനക (നന്തി).