മാവൂർ: കല്പള്ളി തോട്ടത്തിൽ പരേതനായ മമ്മദ് ഹാജിയുടെ ഭാര്യ മാളിയക്കൽ ആമിന ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: അബ്ദുൽ റഹീം (നെല്ലാര്), ടി.എ. കബീർ (എം.എം.വി.എച്.എസ്.എസ് പരപ്പിൽ), മുഹമ്മദ് ഷാഫി (ബീലൈൻ പബ്ലിക് സ്കൂൾ കുറ്റിക്കാട്ടൂർ), ആയിഷാബി (എ.എൽ.പി സ്കൂൾ കാര്യാട്ട് കണ്ണിപ്പറമ്പ്), സക്കീന (ചെറുവാടി), സാലിമ (ആലത്തൂർപടി, മലപ്പുറം), പരേതയായ കദീജ. മരുമക്കൾ: അബ്ദൂർ ജബ്ബാർ താത്തൂർ, കെ.പി സുഹൈൽ ചെറുവാടി, അബ്ദുൽ സലാം കടേരി ആലത്തൂർപടി, റംല നെല്ലാര്, സാജിത (കാലിക്കറ്റ് ഗേൾസ് സ്കൂൾ), ഫെമിന (കാളാണ്ടിത്താഴം). സഹോദരങ്ങൾ: പാത്തുമ്മ ചോലയിൽ വാലില്ലാപുഴ, സഫിയ പാലക്കോട്ടുപറമ്പിൽ കല്പള്ളി. പരേതനായ മാളിയക്കൽ മുഹമ്മദ് ഹാജി കല്പള്ളി.