കുന്ദമംഗലം: പന്തീർപാടം പുത്തൻപറമ്പത്ത് ദേവകി (93) നിര്യാതയായി. സഹോദരങ്ങൾ: നാരായണി (കരുവൻപൊയിൽ), പരേതരായ അപ്പു, ചന്തുക്കുട്ടി. സംസ്കാരം ശനി രാവിലെ 9.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.