ചെലവൂർ: ചാമക്കാലയിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: ബാബുരാജൻ, പരേതയായ ഗീത, പ്രേമരാജൻ. മരുമക്കൾ: ഷീജ, ഷിബിജ. സഞ്ചയനം ഞായറാഴ്ച.