വെള്ളിമാടുകുന്ന്: വാപ്പോളിമീത്തൽ പി.വി. രാജൻ (67) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: രാജീവ്, രാജാമണി. മരുമകൻ: വിനീഷ്. സഹോദരങ്ങൾ: പരേതരായ പി.വി. ശിവദാസൻ, പി.വി. പുരുഷോത്തമൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വാപ്പോളിമീത്തൽ വീട്ടുവളപ്പിൽ.