താമരശ്ശേരി: കോട്ടുക്കൽ കരിമ്പിലോട്ടുകുണ്ട അബ്ദുറഹ്മാൻ (82) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ്, അബ്ദുൽ നാസർ, മൈമൂന, സുബൈർ, നിസാർ, ഉമ്മുഖുൽസു. മരുമക്കൾ: മുഹമ്മദ്, അബ്ദുൽ മനാഫ്, സുലൈഖ, താഹിറ, ഫൗസിയ, അഫീഫ.