നാദാപുരം: പുറമേരി വിലാതപുരം കിഴക്കയിൽ കുഞ്ഞമദിന്റെ ഭാര്യ സാറ (65) നിര്യാതയായി. മക്കൾ: ഹാരിസ് (ചിറയിൽ ശാഖ മുസ്ലിം ലീഗ് സെക്രട്ടറി), നവാസ്, റിയാസ്, അഫ്സത്ത് (മൂവരും ഖത്തർ). മരുക്കൾ: സൽമ, ഷർഫിന, സഫ്ന, മുഹമ്മദ് ജാസിം. സഹോദരങ്ങൾ: മൊയ്തു, അമ്മത്, കുഞ്ഞബ്ദുല്ല, ഹമീദ്, അബൂബക്കർ, അഷ്റഫ്, ഗഫൂർ, ഹാജറ.