പാലത്ത്: ഊട്ടുകുളം പരേതനായ ചന്തുക്കുട്ടി മകൻ മണ്ണാറക്കണ്ടിയിൽ ചന്ദ്രൻ (68) നിര്യാതനായി. സഹോദരങ്ങൾ: പരേതരായ ശ്രീധരൻ, കൃഷ്ണൻ, ഭാസ്കരൻ, ശ്രീമതി, നാരായണി, സംസ്കാരം വ്യാഴം 12ന് വീട്ടുവളപ്പിൽ.