മുക്കം: നെല്ലിക്കാപൊയിൽ ആലുമ്പിലാക്കൽ കൊറ്റി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഇട്ട്യാത്തൻ.മക്കൾ: രാഘവൻ, കൃഷ്ണൻ, സുരേഷ്, ശാരദ, ജാനു, ലീല. മരുമക്കൾ: ശൈലജ, സുനു, അശോകൻ, രാജേന്ദ്രൻ, ഭാസ്കര