പയ്യോളി: കണ്ണംകണ്ടി പള്ളിക്ക് സമീപം കുപ്പച്ചംകുണ്ടിൽ റഷീദ് (53) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: റാഷിദ, ഷാനഷെറിൻ, റിയ ഫാത്തിമ. മരുമകൻ: ഷംസിദ്. സഹോദരങ്ങൾ: നഫീസ, ആയിഷ, പരേതരായ മഹമൂദ്, അബ്ദുൽ ഖാദർ, അബ്ദുറഹിമാൻ.