പേരാമ്പ്ര: മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ വാളൂർ നടുക്കണ്ടിപ്പാറയിലെ എ. കുഞ്ഞിരാമൻ (87) നിര്യാതനായി.
മക്കൾ: ഗീത (അധ്യാപിക, നന്മണ്ട കരുണാറാം എ.യു.പി സ്കൂൾ), സംഗീത (അധ്യാപിക, എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ വെള്ളിയഞ്ചേരി), പരേതനായ ഡോ: പ്രകാശ് മംഗലശ്ശേരി. മരുമക്കൾ: രവി, ഷാജി, ഡോ. വന്ദന (മെഡിക്കൽ ഓഫിസർ, പെരുമണ്ണ ക്ലാരി ഗവ: ആയുർവേദ ഡിസ്പെൻസറി, മലപ്പുറം). സഹോദരങ്ങൾ: നാരായണൻ നായർ, നാരായണി അമ്മ.