പോലൂര്: വേലായുധൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: രാമചന്ദ്രൻ, ശോഭന, സത്യഭാമ, സാവിത്രി, സുലോചന. മരുമകൾ: ഷീബ, ശേഖരൻ, മുരളീധരൻ, ശശി, മോഹനൻ. സഞ്ചയനം ഞായറാഴ്ച.