തിരുവങ്ങൂർ: താഴെ തടത്തിൽ താമസിക്കുന്ന രാരംപറമ്പത്ത് ഉണ്ണികൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സന്ദീപ്, സനൂപ്, ശ്രുതി. മരുമക്കൾ: സന്തോഷ്, ഗഗന, ആതിര. സഹോദരങ്ങൾ: ദാക്ഷായണി, ലീല, രാധ, ആർ.പി വത്സല, പരേതയായ ലക്ഷ്മിക്കുട്ടി.