പെരുമണ്ണ: പൂളേങ്കര താമസിക്കുന്ന മുണ്ടുപാലം അറപോയിൽ അബ്ദുള്ളയുടെ മകൻ റിയാസ് (44) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് ഇർഫാൻ, ഫാത്തിമ ഫിദ, ആയിഷറജ, മുഹമ്മദ് ഫാളിൽ.