കോഴിക്കോട്: ഗാന്ധിറോഡ് സെന്റ് ജോസഫ് പള്ളിക്ക് സമീപം മരയ്ക്കാർകണ്ടി സതീഷ് (63) നിര്യാതനായി. പരേതരായ രാഘവൻ, സൗമിനി ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ മേലേ എടവാട്ടിൽ നിഷ.