നരിക്കുനി: പാലങ്ങാട്ടെ കോൺഗ്രസ് പ്രവർത്തകനായിരുന്ന തോണിയോട്ട് ദാമോദരൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കൾ: ബാബു (നരിക്കുനി മണ്ഡലം കോൺഗ്രസ് സെക്രട്ടറി), ടി. സജിനി. മരുമക്കൾ: സുധാകരൻ, എൻ.കെ. നിഷ. സഞ്ചയനം ഞായർ.