അത്തോളി : കൊളത്തൂർ തടത്തിൽ പുറായിൽ ജിനീഷ് (42) നിര്യാതനായി. ഭാര്യ: ഷീജ. മകൾ: അഭയ. സഹോദരങ്ങൾ: വനജ, മിനി.