പയ്യോളി: പുറക്കാട് പുതിയോട്ടിൽ മീത്തൽ താമസിക്കുന്ന ചാരുമ്മൽ കുഞ്ഞയിശ (68) നിര്യാതയായി. ഭർത്താവ്: മണിയൂരിലെ പരേതനായ കുഞ്ഞമ്മദ് (ബാവു). മക്കൾ: സി. ബഷീർ, ഹസീന, സുബൈദ, നജ്മ, ഫൈസൽ. മരുമക്കൾ: സി. സറീന, ഖാദർ, റഷീദ്, യു.വി. നിസാർ, ഹസീന.