കാട്ടിൽപീടിക: കാവാടം വീട്ടിൽ കുഞ്ഞിക്കയ്യ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ട്യാലി. മക്കൾ: സുഹറ, മൊയ്തീൻ കോയ, സുബൈദ, നാസർ, ബുഷറ. മരുമക്കൾ: മൊയ്തീൻ കോയ, ബുഷറ, ജാഫർ, സെമീറ, സവാദ്.