പേരാമ്പ്ര: ചാലിക്കര പൊറേരി താമസിക്കുന്ന പടിഞ്ഞാറയിൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അഭിലാഷ് (സൗദി), അജീഷ് (ഡ്രൈവർ), അജിലേഷ് (കമ്പ്യൂട്ടർ ടെക്നീഷ്യൻ). മരുമക്കൾ: നിമിഷ, ആഷിക, അമൃത.